അഷ്ടമി കണ്ടു കൈകൂപ്പാൻ | Kerala Tourism | 2024

അഷ്ടമി കണ്ടു കൈകൂപ്പാൻ  | Kerala Tourism | 2024

Show Video

ഞാൻ വന്ന മെമ്മോ ആണ് പോകുന്നത് കൊല്ലം എറണാകുളം മെമു എക്സ്പ്രസ്സ് ആ കാണുന്നത് വൈക്കം സ്റ്റേഷൻ ആണ് കേട്ടോ പ്ലാറ്റ്ഫോം നമ്പർ വൺ ഞാൻ ഇറങ്ങിയിരിക്കുന്നത് സെക്കൻഡ് പ്ലാറ്റ്ഫോമിലാണ് ഈ സ്റ്റെപ്പ് ഒക്കെ കേറി പൊയ്ക്കൊണ്ടിരിക്കുകയാണ് നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഞാൻ മനോജ് ഞാനിപ്പോ വൈക്കത്ത് വന്നിരിക്കുകയാണ് കേട്ടോ രണ്ടാമത് വന്നിരിക്കുകയാണ് വൈക്കത്ത് മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം നടക്കുകയല്ലേ അപ്പൊ ആ ഉത്സവത്തിന്റെ കാഴ്ചകളൊക്കെ കണ്ടിട്ട് ആ ഒരു വൈബ് ഒക്കെ ഉണ്ടല്ലോ അതൊക്കെ ആസ്വദിച്ച് നമുക്ക് ഇതിനോട് അനുബന്ധിച്ചു കുറെ സ്റ്റാളുകൾ ഒക്കെ ഉണ്ട് കേട്ടോ പ്രദർശനങ്ങളും പിന്നെ ഒരു റോബോട്ട് എക്സിബിഷനും ഒക്കെ ഉണ്ട് അപ്പൊ അതൊക്കെ കാണാം എന്നാണ് വിചാരിക്കുന്നത് വിചാരിക്കുന്നത് അപ്പൊ നമ്മള് ക്ഷേത്രത്തിന്റെ പടിഞ്ഞാറ നടയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് കേട്ടോ ഗാനങ്ങളൊക്കെയാ ഭയങ്കര ഉച്ചത്തിൽ വെച്ചിരിക്കുവാണ് ഈ വൈക്കത്ത് അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഇങ്ങനത്തെ പല ഇങ്ങനത്തെ പല കച്ചവടങ്ങളും ഇവിടെ കാണാം ഈ സൈഡ് മുഴുവൻ ഇതുതന്നെയാണ് കേട്ടോ നിറയെ കച്ചവടമാ നിറയെ കച്ചവടമാ പലഹാരങ്ങളുടെ കച്ചവടം ഉണ്ട് കുട്ടികളുടെ കളിപ്പാട്ടവും ഓട്ടോയും കാറും പിന്നെ ഇതുപോലത്തെ പലഹാരങ്ങളും ചായ ചെറുകടി 60 രൂപ കായ ബജ്ജി മുളക് ബജ്ജി 30 അങ്ങനെയൊക്കെ ബജ്ജി ഒക്കെ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് കേട്ടോ ഇതിന്റെ നേരെ എതിരെ ഇൻഡോ അമേരിക്കൻ ഹോസ്റ്റൽ ഉണ്ട് ബിസി എഫ് വെസ്റ്റ് ഗേറ്റ് എന്ന് പറഞ്ഞിട്ട് ഇതൊക്കെ മോതിരങ്ങൾ ഒക്കെ വിൽക്കുന്ന ഷോപ്പാണിത് പല ടൈപ്പ് മോതിരങ്ങൾ കാണാം ഇതുപോലത്തെ ധാരാളം കീർത്തനങ്ങളും ബുക്കുകളും ഒക്കെ നമുക്കിവിടെ കാണാൻ സാധിക്കും കറുത്ത മോതിരങ്ങളും ഉണ്ട് പല ടൈപ്പിലുള്ള കീചെയ്ൻ അതുപോലെതന്നെ അപ്പുറത്തും ഷോപ്‌സ് ഉണ്ട് ബസ്സും വരുന്നുണ്ട് ശരിക്കും പറഞ്ഞാൽ ബസ് പോകുന്ന റൂട്ട് ആണിത് ബസ് ഈ അമ്പലത്തിന്റെ ഫ്രണ്ടിൽ കൂടെ ചുറ്റിയാ പോകുന്നത് ഹെയർ ക്ലിപ്പ്സ് ഈ വഴിയിൽ ഉത്സവം വന്നതോടു കൂടി നിറച്ച കടകളല്ലേ എല്ലാം മോളെയൊക്കെ കുത്തി മുമ്പോട്ട് ഷെഡ് വലിച്ചിരിക്കുകയാണ് ഇവിടെ നിറച്ചു പയർ വള്ളിപ്പയർ അങ്ങനെയൊക്കെയുള്ള വിത്തുകൾ വില്കുന്നുണ്ട് പുറകിൽ നിന്ന് ഹോൺ അടിക്കുന്നു ഒരു വാൻ അവിടെ കൊണ്ടുവന്നു നിർത്തിയിരിക്കുവല്ലേ അതാണ് കാര്യം പുനല്ലൂർ പോകുന്ന ബസ്സാ ഈ സ്ട്രീറ്റ് ഫുൾ അതെ ഇതുപോലത്തെ കാഴ്ചകൾ ആണ് ഈ ക്ഷേത്രത്തില് ഈ ക്ഷേത്രത്തിലെ വൈക്കത്ത് അഷ്ടമിയോട് അനുബന്ധിച്ചു മാത്രം വന്നിരിക്കുന്ന ഷോപ്പ്സാ ഇത് കംബിളി തൊപ്പി ഒക്കെ ഉണ്ട് ഇവിടെ കൊള്ളാലോ കുട്ടികളുടെ തലയിൽ വെച്ച് കൊടുക്കാം പല ടൈപ്പ് വാച്ച് ഇത് പോലത്തെ ഐറ്റംസ് ഒക്കെ ഇരിക്കുന്നത് കേട്ടോ അച്ചാറുകൾ പിന്നെ ഫുഡ് ഐറ്റംസിന്റെ ബ്ലൂബെറി , ചോക്ലേറ്റ് പിന്നെ വറുത്തത് ഇത് ഇതിന്റെ പേര് കോളിഫ്ലവർ വറുത്തത് youtube മനോജ് youtube ടെക് ട്രാവൽ വിത്ത് മനോജ് ടെക് ട്രാവൽ വിത്ത് മനോജ് നമ്മുടെ വീഡിയോ എടുക്കു ഇതുപോലത്തെ കുറെ സംഗതി പിന്നെ കരിമ്പിൻ ജ്യൂസ് ഒക്കെ ജ്യൂസ് അടിച്ചതിന്റെ മിച്ചം ഇവിടെ കിടപ്പുണ്ട് പലതരം അത്തർ സെന്റുകൾ ഒക്കെ വിൽക്കുന്ന ഷോപ്പാണ് ഈ കാണുന്നത് മേത്തു ഉരച്ചു കഴുകുന്ന ഇഞ്ച ഈ കാണുന്നത് ഒരെണ്ണം 20 കേട്ടോ ചേട്ടാ ഇഞ്ച അല്ലേ ഇത് രാമച്ചവും ചകിരിയും കൂടി മിക്സ് ആണ് ഓ രാമച്ചവും ചകിരിയും കൂടി മിക്സ് ആട്ടോ ഈ ഒരു ഉത്സവത്തോട് അനുവദിച്ച് മാത്രമായിട്ട് വന്നിരിക്കുന്ന ഷോപ്പ്സാണ് ഈ കാണുന്നത് കേട്ടോ കഴിഞ്ഞ തവണ കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പ് ഞാൻ ഇവിടെ വന്നു പോയപ്പോൾ ഇങ്ങനത്തെ ഷോപ്പ്സ് ഒന്നും ഇവിടെ ഇല്ലായിരുന്നു ചെരുപ്പുകളൊക്കെ ധാരാളം കിടപ്പുണ്ട് കേട്ടോ പിന്നെ ഇങ്ങനെ ബാഗുകളുടെ കടയാണ് ധാരാളം ഉണ്ട് ലേഡീസ് ബാഗിന്റെ ഒക്കെ ഇഷ്ടം പോലെ ഉണ്ട് ലേഡീസ് ബാഗ് പല ടൈപ്പ് ഉണ്ട് ഇത് കണ്ടില്ലേ കുട്ടിയിട്ടിരിക്കുന്നത് പാത്രക്കടകൾ പിന്നെ വാക്കത്തി ഇതുപോലത്തെ സംഗതികളൊക്കെയാണ് അവിടെ വിൽക്കുന്നത് ഗ്ലാസ് ഐറ്റംസ് ഒക്കെയാണ് പിന്നെ ferrari ഒക്കെ ഉണ്ട് കേട്ടോ ഓഫർ ഓഫർ ഓഫർ കടന്നൂര് കടന്നൊരു മൊബൈൽ സ്ക്രീൻ ഒട്ടിക്കുന്നു ഇയർഫോൺ ഫ്രീ ഇതൊക്കെ മെറ്റലാ കേട്ടോ പ്ലാസ്റ്റിക് അല്ലേ ഗ്ലാസ് ആണ് വരുന്നത് പൊട്ടിയെങ്കിൽ മാറ്റാം ഓഫർ ഓഫർ ഓഫർ കടന്നുവരൂ കടന്നു വരൂ മൊബൈൽ സ്ക്രീൻ ഗാർഡ് ഒട്ടിക്കുമ്പോൾ ഒരു ഇയർഫോൺ ഫ്രീ ഫ്രീ നോർമൽ ഗ്ലാസ് ആണ് വരുന്നത് പൊട്ടിയെങ്കിൽ മാറ്റാം ഓഫർ ഓഫർ ഓഫർ കടന്നുവരൂ കടന്നുവരൂ ഇത് ഒക്കെ കണ്ടിട്ടില്ലേ പുല്ല് കിളക്കാൻ ഉപയോഗിക്കുന്ന ഐറ്റംസ് കത്തി വാക്കത്തി ഐറ്റംസ് ഇതൊക്കെ ചെറിയ ഷോർട്ട്സ് അതുപോലത്തെ ട്രാക്ക് പാന്റ് അതുപോലത്തെ ഐറ്റംസ് ഒക്കെ ഇത് മുഴുവൻ കാതിൽ ഇടുന്ന ഞാത്തുകളും പോലത്തെ ഐറ്റംസ് ഒക്കെ ഫുൾ ഇതൊക്കെ അങ്ങനത്തെ ഷോപ്പുകളാ ഈ ഫുൾ കേട്ടോ നിറച്ചുണ്ട് ഇനി അപ്പുറത്തെ സൈഡിലോട്ടും ഉണ്ട് കേട്ടോ അങ്ങോട്ട് ഞാൻ പോകുന്നില്ല തിരിച്ച് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് പോയേക്കാം ഇനി ഇവിടെ പൂക്കളൊക്കെ പൂക്കളൊക്കെ വിൽക്കുന്ന കാഴ്ചകളൊക്കെ കാണാം ദേവസ്വം അംഗീകൃത ദേവസ്വം പാദരക്ഷ സുഷിപ്പു കേന്ദ്രം ഇവിടെ ഉണ്ട് ഇവിടെ നമുക്ക് ചെരുപ്പ് വെച്ചിട്ട് അകത്തേക്ക് പോകാം ക്ഷേത്രത്തിനകത്തേക്ക് കയറി [സംഗീതം] നമുക്ക് ഈ ഒരു സൈഡിലേക്ക് ചെരുപ്പ് കൊണ്ടുവച്ചേക്കാം കേട്ടോ [സംഗീതം] ഇവിടെ ഈ സൈഡിൽ ഒരു ആന നിൽപ്പുണ്ട് ഒന്ന് രണ്ട് മൂന്ന് ആന ഇവിടെ നിൽപ്പുണ്ട് കേട്ടോ മൂന്ന് ആനകളെ ഇവിടെ തിളച്ചിരിക്കുന്നത് കാണാം ആനയ്ക്ക് പട്ടയൊക്കെ ഇട്ടു കൊടുത്തിരിക്കുകയാണ് [സംഗീതം] മണി മൂന്ന് മണി ആയില്ലേ ചൂടൊന്നും മാറിയിട്ടില്ല കേട്ടോ നല്ല പഴുത്തു തന്നെയാണ് കിടക്കുന്നത് [സംഗീതം] ഈ കാണുന്നത് പനച്ചിക്കൽ ഭഗവതി ക്ഷേത്രമാണ് ആനയുടെ രൂപം കല്ലിൽ കൊത്തി വെച്ചിട്ടുണ്ട് ഇങ്ങനെ അലങ്കാരങ്ങളൊക്കെ നടത്തിക്കൊണ്ടിരിക്കുന്നുള്ളൂ പഴക്കുല കെട്ടിത്തൂക്കുന്നുണ്ട് കേട്ടോ ഈ ഭാഗത്തായിട്ടാ സ്റ്റേജ് ഉള്ളത് ആ സ്റ്റേജിന്റെ ഭാഗത്തോട്ട് ഒന്ന് പോയിട്ട് വരാം ഇവിടുത്തെ പാട്ടാ വെളിയിൽ കേൾക്കുന്നത് ഇവിടെ ഇങ്ങനെ വലിയൊരു പിടിവണ്ടികാണാം കേട്ടോ ഇത് ഞാൻ ആദ്യമായിട്ട് ഇവിടെ കാണുന്നത് കേട്ടോ വലിയ പിടിവണ്ടി അവരിങ്ങനെ കുറച്ചു പേര് കിടന്ന് ഉറങ്ങുന്നതൊക്കെ ഉണ്ട് ഇതെന്ന് പറഞ്ഞാല് ചെറിയ പിടിവണ്ടി അല്ല [സംഗീതം] അപ്പൊ നേരത്തെ കണ്ട പിടിവണ്ടിയില്ലേ ഈ കാണുന്ന ഇരുമ്പിന്റെ ഷീറ്റും തൂണും എല്ലാം കൊണ്ടുവന്ന പിടിവണ്ടി ആയിരിക്കും ഈ ഒരു പിടിവണ്ടി യിൽ കൊണ്ടുവന്നിട്ടായിരിക്കും ഇത് ഇവിടം വരെയൊക്കെ എത്തിച്ചിരിക്കുന്നത് ഇനി നമുക്ക് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന്റെ ഭാഗത്തേക്ക് പോയേക്കാം [സംഗീതം] [സംഗീതം] വഴിപാട് വിവരമായി കാണുന്നത് എല്ലാ വഴിപാടിന്റെയും എല്ലാ കംപ്ലീറ്റ് ലിസ്റ്റ് ഉണ്ട് ഗണപതി ഹോം 60 രൂപ കറുക ഹോമം 50 രൂപ സ്വയംവരാർച്ചനം ₹50 രൂപ അങ്ങനെ കുറെയുണ്ട് 41 വഴിപാടൊക്കെ നടത്താം [സംഗീതം] ഇന്ന് ഭഗവാൻ തിരുസന്നിധിയിൽ ഒരുങ്ങുകയാണ് അറിഞ്ഞുകയും അറിയാതെയും ചെയ്തുപോകുന്ന സകല പാപകരങ്ങളെയും കഴുകി കളയുവാൻ ഭഗവാന്റെ ഇനിയിപ്പോ ഈ ക്ഷേത്രത്തിന്റെ ഇവിടെ നിന്ന് നമുക്ക് ആ ഒരു ബീച്ചിന്റെ സൈഡിലായിട്ട് അവിടെ ഒരു റോബോട്ടിക് എക്സിബിഷൻ ഒക്കെ നടക്കുന്നുണ്ടെന്നാണ് പറയുന്നത് കേട്ടത് ഇനി ആ എക്സിബിഷനെ കാണാനായിട്ട് പോവുകയാണ് എത്ര നാൾ കുഞ്ഞുങ്ങൾക്ക് കുറുക്ക് കൊടുക്കുന്നു അത്രയും കാലം ആ കുട്ടികൾക്ക് കൗശല്യം ഉണ്ടാകത്തില്ല അതുകൊണ്ടാണ് പനൽകണ് കൊണ്ട് കുഞ്ഞുങ്ങൾക്ക് കുറുക്ക് കൊടുക്കണം എന്ന് പറയുന്നത് ആ നേരെ കാണുന്നില്ലേ ആ ഒരു [സംഗീതം] എല്ലായിടത്തും പനം കൽക്കണ്ടത്തിന്റെ കച്ചവടം ഒക്കെ നടക്കുന്നത് ബോട്ട് ജെട്ടി ഭാഗത്ത് വന്നിരിക്കുകയാണ് കേട്ടോ ഇവിടെയാണ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത് ആ കാണുന്ന ഒരു കെടി ഡിസിയുടെ വീൽ സോൺ എന്ന് പറഞ്ഞിട്ട് കഴിഞ്ഞ വീഡിയോക്ക് ഞാൻ കാണിച്ചിട്ടുണ്ടായിരുന്നു ഇവിടെ വന്നു കഴിഞ്ഞാൽ ഫുഡ് ഒക്കെ കഴിക്കാം ഉച്ച ഊണ് നേരത്തെ തീരും കേട്ടോ അപ്പൊ അതിന്റെ വില വിവരങ്ങളൊക്കെ ഇവിടെ കാണിച്ചിട്ടുണ്ട് ഫുഡി വീൽസ് എന്നാണ് ഇതിന്റെ പേര് കെടി ഡിസിയുടെ ബിൽഡിങ് ആണ് കാണുന്നത് കേട്ടോ ആ സൈഡിൽ ആളുകൾ ഫുഡ് കഴിക്കുന്ന ഒരു ദൃശ്യം കാണാൻ സാധിക്കും അപ്പൊ അവിടെ അങ്ങ് കാണാം ഒരു ചിമ്പാൻസി ഇരുന്ന് കൊട്ടുന്ന 270 00:19:20,080 --> 00:19:24,480 ഒക്കെ കാണാം കേട്ടോ കഴിഞ്ഞ തവണ വന്നപ്പോഴേ ചെമ്പൻസി ഇങ്ങനെ പകുതി ഉണ്ടാക്കി വെച്ചിട്ടുള്ളതായിരുന്നു കേട്ടോ ഇപ്പോൾ അത് കംപ്ലീറ്റ് ആയിട്ട് അതിന്റെ റോബോട്ടിക് ആക്ഷൻസ് ഒക്കെ തുടങ്ങിയിട്ടുണ്ട് ഇതാണ് ഈ വൈക്കത്തെ ബീച്ച് എന്ന് പറയുന്നത് നമ്മൾ google മാപ്പ് നോക്കുമ്പോഴേ വൈക്കത്തെ ബീച്ച് എന്ന് എഴുതി കാണിക്കും ദേ കാണുന്നതാണ് ഈ സൈഡിൽ എല്ലാം ശില്പങ്ങൾ ആണ് ഉണ്ടാക്കി വെച്ചിരിക്കുന്നത് എല്ലാം സിമെന്റിലാണ് ഈ സ്കൾച്ചർ ഒക്കെ ചെയ്തിരിക്കുന്നത് [സംഗീതം] ഇവിടെ വരുമ്പോഴേ അകത്ത് ഗർജനങ്ങളുടെ സൗണ്ട് കേൾക്കാം കേട്ടോ ആനയും സിംഹം ഒക്കെ ആണെന്ന് തോന്നുന്നില്ല മനസ്സിലാകുന്നില്ല അടുത്ത വിഡിയോയിൽ ബാക്കി കാണാം

2024-12-03 19:54

Show Video

Other news